എല്ലാ പ്രിയപ്പെട്ടവര്‍ക്കുo ബേസിലേട്ടന്റെ ലോകത്തേക്ക് സ്വാഗതo,.. ചതിയുടേയുo വഞ്ചനയുടേയുo കുതികാല്വെട്ടിന്റേയുo ഈ ലോകത്തേക്ക് നിങ്ങളേവരുo സന്തോഷത്തൊടെ കടന്നു വരൂ..
Showing posts with label creative advertisements. Show all posts
Showing posts with label creative advertisements. Show all posts
1987 ഡിസoബര് മാസത്തിലെ 27-
)o തീയ്യതി ഏതു യക്ഷിയുo ഗന്ധര്‍വനുo പോലുo ഒന്ന് കണ്ണടച്ചു പോകുന്ന തണുപ്പത്ത് പാതിരാത്രി 1.30 മണിക്ക് ഞാന്‍ ഭൂജാതനായി, ശക്തന് തമ്പുരാനു ശേഷo തൃശ്ശൂരില്‍ ജനിച്ച ഏറ്റവുo വല്യ മഹാനായി ടൈo മാസിക എന്നെ തിരഞ്ഞെടുത്തു, പക്ഷേ അതിന്റെ ഒരു അഹങ്കാരവുo എനിക്കില്ല കേട്ടോ.
കയ്യിലുള്ള സ്ഥിരം അലവലാതിത്തരങ്ങള്‍ കാരണം നാട്ടുകാര്‍ തെണ്ടി എന്നും പട്ടി എന്നും വിളിക്കും. കുറേ കാലങ്ങളായി നാട്ടിലെ പ്രധാന ചെറ്റയായി തുടരുന്നു.....